Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യ മറ്റൊരു...

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു : പാക് പ്രസിഡന്റ്

ഇസ്ലാമാബാദ് : ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയാറെടുക്കുകയാണെന്ന് പാക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരി. പാകിസ്താൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സർദാരിയുടെ പരാമർശം. ഇന്ത്യ യുദ്ധത്തിൽനിന്ന് അകന്നു നിൽക്കമെന്നും ചർച്ചകൾക്ക് തയാറാകണമെന്നും സർദാരി ആവശ്യപ്പെട്ടു.

സിന്ധു നദീജല കരാർ നിർത്തിവെച്ച ഇന്ത്യയുടെ തീരുമാനം ഹൈഡ്രോ ടെററിസം ആണെന്നും സർദാരി ആരോപിച്ചു. പാക്ക്–അഫ്ഗാൻ സംഘർഷത്തിൽ ഇന്ത്യയുടെ പിന്തുണയോടെയാണ് അഫ്ഗാന്റെ നീക്കങ്ങളെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിദ്ധാർത്ഥിന്റെ മരണം:സിബിഐ സംഘം ഹോസ്റ്റലില്‍ പ്രാഥമിക പരിശോധന നടത്തി

വയനാട് : സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ സിബിഐ സംഘം ഹോസ്റ്റലില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി.പ്രതിപ്പട്ടികയിൽ സിബിഐ കൂടുതൽ പേരെ പ്രതി ചേർത്തേക്കുമെന്നാണ് സൂചന .ഇന്ന് സിദ്ധാര്‍ഥന്റെ ബന്ധുക്കളോട് മൊഴി രേഖപ്പെടുത്താനായി വയനാട്ടിലെത്താന്‍...

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  ദു:ഖവെള്ളി ആചരിച്ചു

കോട്ടയം : മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ദു:ഖവെള്ളി ശുശ്രൂഷകൾക്ക് മാനേജർ റവ.ഫാ. യാക്കോബ് തോമസ് റമ്പാൻ മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ 8 മണിക്ക് പ്രഭാത നമസ്ക്കാരം, തുടർന്ന് പ്രദക്ഷിണം,...
- Advertisment -

Most Popular

- Advertisement -