Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴയിൽ സ്വതന്ത്രനായി...

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും; ആരുടെയും പിന്തുണ തേടില്ല : ജി. സുധാകരൻ

ആലപ്പുഴ : മുൻമന്ത്രി ജി.സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കും. തന്റെ വസതിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. മത്സരം പാർട്ടി സ്ഥാനാർഥിക്ക് എതിരല്ലെന്നും ആരുടേയും പിന്തുണ തേടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അംഗത്വം ഒഴിഞ്ഞു, എന്നാൽ ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല.ആരുടെയെങ്കിലും പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും സുധാകരൻ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലാ കളക്ടർ തുറവൂർ അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ സ്ഥലം സന്ദർശിച്ചു

ആലപ്പുഴ : ജില്ലാ കളക്ടർ അലക്സ് വർഗീസ്   ഗതാഗത പ്രശ്നങ്ങൾ ഉള്ള തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചു. കോടതിയുടെ നിർദ്ദേശം പരിഗണിച്ചായിരുന്നു സന്ദർശനം. തുടർന്ന് മന്ത്രി പി.പ്രസാദിന്റെ നിർദ്ദേശപ്രകാരം ചേർത്തല...

സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന : ഒ​ൻ​പ​ത് പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം : സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് എസ്ഐടി ക​ണ്ടെ​ത്ത​ൽ. 2025ൽ ​ന​ട​ന്ന സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ത്തി​ൽ ഒ​ൻ​പ​ത് പേർ​ക്ക് പ​ങ്കു​ണ്ടെ​ന്നും ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് പാ​ളി​ക​ള്‍ ഉ​ണ്ണി​കൃ​ഷ​ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും എ​സ്ഐ​ടി പ​റ​യു​ന്നു. എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ...
- Advertisment -

Most Popular

- Advertisement -