Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramപൊന്നാനിയിൽ മത്സ്യബന്ധന...

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച്‌ രണ്ടുമരണം

മലപ്പുറം : പൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടുപേർ മരിച്ചു. അഴീക്കൽ സ്വദേശി അബ്ദുൾ സലാം (43), ​ഗഫൂർ(45) എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാല് പേരെ കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി .

പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.പൊന്നാനിയിൽ നിന്നും പുറപ്പെട്ട ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു. ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാര്യവട്ടം കോളേജിലും റാഗിംഗ് പരാതി

തിരുവനന്തപുരം : കാര്യവട്ടം ഗവ. കോളജിൽ റാഗിങ് പരാതി. ഒന്നാംവർഷ ബയോ ടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസഫാണ് സീനിയർ വിദ്യാർഥികളായ ഏഴു പേർക്കെതിരെ കോളേജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്.വിദ്യാർഥി...

പീഡനക്കേസ് പ്രതിയായ പ്രൊഡക്‌ഷൻ കൺട്രോളറുടെ മരണം : പോലീസ് കേസെടുത്തു

കൊച്ചി : പീഡനക്കേസിൽ പ്രതിയായ പ്രൊഡക്‌ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 11ന് രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണു...
- Advertisment -

Most Popular

- Advertisement -