Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsയുദ്ധത്തിൽ അമേരിക്ക...

യുദ്ധത്തിൽ അമേരിക്ക ജയിച്ചു ; ഇറാൻ തകർന്നടിഞ്ഞു : ട്രംപ്

വാഷിംഗ്‌ടൺ : യുദ്ധം അമേരിക്ക ജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇറാന്റെ വ്യോമസേന തകർന്നു തരിപ്പണമായി. അവരുടെ മിക്ക നേതാക്കളും കൊല്ലപ്പെട്ടു .

ഇറാൻ എല്ലാ കരാർ ശ്രമങ്ങളെയും നിരസിച്ചുകൊണ്ട് തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു.ഒബാമ ഉണ്ടാക്കിയ ആണവ കരാർ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായിരുന്നു .ഇറാന് നിർണായകമായ തിരിച്ചടി നൽകിയതിനു യുഎസിലെ സായുധ സേനയെ ട്രംപ് പ്രശംസിച്ചു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ അമേരിക്കയ്ക്ക് ആവശ്യമില്ലെന്നും കടലിടുക്ക് ആവശ്യമുള്ള രാജ്യങ്ങൾ ഹോർമുസ് സംരക്ഷിക്കണമെന്ന് ട്രംപ് പറഞ്ഞു. ഹോർമുസിനെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഒന്നുകിൽ അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങാം അല്ലെങ്കിൽ ആ പാതയുടെ സംരക്ഷണം ഏറ്റെടുക്കണം.നിലവിലെ സംഘർഷം അവസാനിച്ചാൽ ഹോർമുസ് കടലിടുക്ക് സ്വാഭാവികമായും തുറക്കുമെന്നും ട്രംപ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : സ്ഥാനാർഥികളുടെ യോഗ്യത സംബന്ധിച്ച് വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും  സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.ഇത് സംബന്ധിച്ച് ഇറക്കിയ ഉത്തരവ് പരിശോധിച്ച് വേണം വരണാധികാരികൾ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനം...

മാസപ്പടി കേസ് : പിണറായി വിജയന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

കൊച്ചി : സി.എം.ആർ.എൽ.- എക്‌സാലോജിക് മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും.ഇ ഡിയുടെ റിപ്പോർട്ട് പ്രകാരം വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി...
- Advertisment -

Most Popular

- Advertisement -