Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsവാർഷികാഘോഷവും കുടുംബസംഗമവും

വാർഷികാഘോഷവും കുടുംബസംഗമവും

തിരുവല്ല: കുറ്റൂർ  എക്സ് സർവ്വീസ് മെൻ കോ- ഓർഡിനേഷൻ കമ്മിറ്റി & മഹിളാവിംഗ്ൻ്റെ  നേതൃത്വത്തിൽ  വാർഷികാഘോഷവും  കുടുംബസംഗമവും നടത്തി. കുറ്റൂർ സെൻ്റ് മേരിസ് ക്നനായ  മലങ്കര കത്തോലിക്ക പള്ളി പാരിഷ് ഹാളിൽ  നടന്ന ചടങ്ങിൽ സുദർശന നേത്ര ചികിത്സാലയം ചീഫ് ഫിസിഷ്യൻ ഡോ.ബി.ജി  ഗോകുലൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ്  എൻ  സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.  മഹിളാവിംഗ് പ്രസിഡൻ്റ്  പി പാറുകുട്ടിയമ്മ, കേണൽ മഹാദേവ്, പഞ്ചായത്ത് പ്രസിഡൻ്റ്   പ്രസന്ന സതീഷ്, കമാൻഡർ കെ.ജെ. ശ്രീകുമാർ, ക്യാപ്‌റ്റൻ ഗിരിഷ്കുമാർ,ഫാ. ജെയിംസ് പട്ടത്തെട്ടു, ജയകൃഷ്ണൻ കെ. നായർ, രമേശ് ജെ, ദീപ ആർ നായർ, വി ഗോപാലകൃഷ്ണപിള്ള, ഹരികൃഷ്‌ണ പിള്ള  എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി  ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി ഓൺലൈൻ റിസർവേഷൻ ആപ്പും വെബ്സൈറ്റും പുതിയ ഡിസൈൻ നൽകി അപ്ഗ്രേഡ് ചെയ്തു. ആപ്പിലും വെബ്സൈറ്റിലും പ്രധാനമായി വരുത്തിയിട്ടുള്ള മാറ്റങ്ങള്‍...

പ്രൗഢോജ്ജ്വലമായി 78 ാം സ്വാതന്ത്ര്യദിനാഘോഷം

തിരുവനന്തപുരം : രാജ്യത്തിൻറെ 78ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢോജ്ജ്വലമായി ആഘോഷിച്ച് സംസ്ഥാനം .കനത്തമഴയെ അവഗണിച്ച് സായുധസേനകളും സായുധേതര വിഭാഗങ്ങളും താളബദ്ധമായ ചുവടുകളോടെ പരേഡിന് അണിനിരന്നു.രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിൽ...
- Advertisment -

Most Popular

- Advertisement -