Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsNationalഉത്തർപ്രദേശിൽ ‘വർക്ക്...

ഉത്തർപ്രദേശിൽ ‘വർക്ക് ഫ്രം ഹോം’ ആഹ്വാനവുമായി യോഗി : അകമ്പടി വാഹനങ്ങൾ പകുതിയാക്കി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനങ്ങൾ സ്വീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചീഫ് സെക്രട്ടറി, ഡിജിപി, വിവിധ വകുപ്പുകളിലെ എല്ലാ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരുമായി നടത്തിയ യോഗത്തിൽ അധ്യക്ഷത വഹിച്ച യോഗി മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവരുടെ വാഹനങ്ങൾ ഉടൻ തന്നെ 50% കുറയ്ക്കാൻ നിർദ്ദേശിച്ചു.

സർക്കാർ-സ്വകാര്യ മേഖലകളിൽ സാധ്യമായ ഇടങ്ങളിലെല്ലാം വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി പ്രോത്സാഹിപ്പിക്കണമെന്നും യോഗി നിർദേശിച്ചു. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഔദ്യോഗിക വാഹനങ്ങൾ ഒഴിവാക്കി മെട്രോയോ പൊതു ബസ്സുകളോ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ ഓഫിസുകളിലേക്ക് വരുന്നതിനായി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക പാർക്കിംഗ് സൗകര്യങ്ങളും ആനുകൂല്യങ്ങളും നൽകുമെന്നും യോഗി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 04-01-2025 Karunya KR-687

1st Prize Rs.80,00,000/- KX 258521 (ERNAKULAM) Consolation Prize Rs.8,000/- KN 258521 KO 258521 KP 258521 KR 258521 KS 258521 KT 258521 KU 258521 KV 258521 KW 258521...

വേമ്പനാട് കായല്‍ പുനരുജ്ജീവനം: പ്ലാസ്റ്റിക് വിമുക്ത വേമ്പനാട് മെഗാ കാമ്പയിന്‍ 18ന്

ആലപ്പുഴ: വേമ്പനാട് കായല്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് നിര്‍മാര്‍ജന മെഗാ കാമ്പയിന്‍  ജനുവരി 18 ന് രാവിലെ 7 .30  ന്  സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ നേതൃത്വത്തില്‍   ജില്ലാ...
- Advertisment -

Most Popular

- Advertisement -