Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാരാരി ടെമ്പിൾ...

മാരാരി ടെമ്പിൾ റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 46 (മാരാരി ടെമ്പിൾ ഗേറ്റ്) മേയ് 22-ന് രാവിലെ എട്ട് മുതൽ 23-ന് വൈകിട്ട് ആറ് വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 45 (പൂപ്പള്ളിക്കാവ് ടെമ്പിൾ ഗേറ്റ്), ലെവൽ ക്രോസ് നമ്പർ 47 (മാരാരി സൗത്ത് ഗേറ്റ്) എന്നിവ വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണം –  കെ സുധാകരൻ

തിരുവനന്തപുരം : നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും കെ പി സി സി പ്രസിഡണ്ട്  കെ സുധാകരൻ. ആരോപണ വിധേയർ പിണറായി...

16 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറായ മുൻ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മലപ്പുറം : 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മോട്ടിവേഷണല്‍ സ്പീക്കറും മുൻ‌ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെയാണ് അറസ്റ്റ് ചെയ്തത്.2025 സെപ്റ്റംബറിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട്...
- Advertisment -

Most Popular

- Advertisement -