Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി...

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി രത്തന്‍ യു. കേല്‍ക്കര്‍ ചുമതലയേറ്റു.മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ തന്നെ ചുമതലയേറ്റെടുത്തത് .മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിൽ വിമർശനമുയർന്നിരുന്നു.തിരഞ്ഞെടുപ്പ് കമ്മിഷനും കോണ്‍ഗ്രസുമായി ഡീല്‍ സംശയിക്കുന്നതായി സിപിഎം ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൗലോസ് ദ്വിതീയൻ ബാവാ പ്രാർത്ഥനയെ ജീവിത വ്രതമാക്കിയ ഋഷിവര്യൻ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: പ്രാർത്ഥനയാലും, അപരനോടുള്ള സ്നേഹത്താലും സ്വജീവിതത്തെ ധന്യമാക്കിയ ഇടയനായിരുന്നു പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ്...

Kerala Lotteries Results : 22-10-2024 Sthree Sakthi SS-438

1st Prize Rs.7,500,000/- (75 Lakhs) SU 612385 (ERNAKULAM) Consolation Prize Rs.8,000/- SN 612385 SO 612385 SP 612385 SR 612385 SS 612385 ST 612385 SV 612385 SW 612385 SX...
- Advertisment -

Most Popular

- Advertisement -