Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലം കൺവെൻഷനും...

മണ്ഡലം കൺവെൻഷനും പഠനോപകരണ വിതരണവും

തിരുവല്ല: കോൺഗ്രസ് തിരുവല്ല ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കൺവെൻഷനും പഠനോപകരണ വിതരണവും നടത്തി.കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗത്തെ ഉന്നതമായ നിലവാരത്തിലേക്ക് എത്തിക്കുവാൻ പുതിയതായി ചുമതലയേറ്റ യുഡിഎഫ് സർക്കാറിന്റെ പ്രഖ്യാപിത നയമാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു ഡിസിസി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

ടൗൺ മണ്ഡലം പ്രസിഡൻ്റ് രതീഷ് പാലിയിൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ബിനു വി ഈപ്പൻ,ഡിസിസി ജനറൽ സെക്രട്ടറി ആർ ജയകുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ലേഖാ പ്രദീപ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ അജി തമ്പാൻ,നഗരസഭാ വൈസ് ചെയർമാൻ കെ വി വർഗ്ഗീസ്,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ജേക്കബ് വർഗീസ്,ജാസ്പോത്തൻ,മുഹമ്മദ് അഷറഫ്,എ ജി ജയദേവൻ ,ശാന്തകുമാരി,രംഗനാഥൻ പി ജി,ലെജു എം സക്കറിയ,ബാബു തോമസ്, സോമൻ ജോർജ്ജ്,റെജി ഐകരത്ത്,കോശി പി വർഗീസ്,അച്ചൻകുഞ്ഞ് കല്ലുംമൂട്ടിൽ,ബിന്ദു ഷാജൻ, പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ

ശബരിമല: മണ്ഡലകാലപൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം തുറന്നത് മുതൽ ഡിസംബർ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 പേർ ദർശനം നടത്തി. ഓൺലൈൻ ബുക്കിങ്ങിലൂടെ 30,91,183 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,12,075, പുൽമേട്...

ശബരിമല സ്വര്‍ണക്കൊള്ള : ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ  ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും നിലവിൽ ഇടപെടാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ‍്യാപേക്ഷ തള്ളിയത്.ജസ്റ്റിസ് ദീപാങ്കർ...
- Advertisment -

Most Popular

- Advertisement -