Monday, July 27, 2026
No menu items!

subscribe-youtube-channel

HomeNewsഎ നിസാമുദീന്‍...

എ നിസാമുദീന്‍ പത്തനംതിട്ട ജില്ല കലക്ടറായി ചുമതലയേറ്റു

പത്തനംതിട്ട : ജില്ലയുടെ 39-ാമത് കലക്ടറായി എ നിസാമുദീന്‍ ചുമതലയേറ്റു. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി സ്ഥലം മാറിപോകുന്ന മുന്‍ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പുതിയ കലക്ടര്‍ക്ക് ചുമതല കൈമാറി.

2024 ജൂലൈ മുതല്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ഡയറക്ടറാണ് നിസാമുദ്ദീൻ.ജില്ല ഭരണകൂടം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ല കലക്ടര്‍ എ നിസാമുദീന്‍ പറഞ്ഞു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവവരൻ കടന്നൽ കുത്തേറ്റ് മരിച്ചു.

മല്ലപ്പള്ളി: കുന്നന്താനത്ത് നവവരൻ കടന്നൽ കുത്തേറ്റ് മരിച്ചു. ഡാൻബി ജേക്കബ് (33) ആണ് മരിച്ചത്. വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് കടന്നൽ ആക്രമിച്ചത്. ഈ മാസം 11 ന് ആയിരുന്നു സാൻബിയുടെ വിവാഹം. അടുത്ത...

Kerala Lottery Result : 04/05/2024 Karunya KR 652

1st Prize Rs.80,00,000/- KB 904183 (GURUVAYOOR) Consolation Prize Rs.8,000/- KA 904183 KC 904183 KD 904183 KE 904183 KF 904183 KG 904183 KH 904183 KJ 904183 KK 904183...
- Advertisment -

Most Popular

- Advertisement -