Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsസ്‌നേഹമാണ് ആത്മീയതയുടെ...

സ്‌നേഹമാണ് ആത്മീയതയുടെ അടിസ്ഥാനം – ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്

പരുമല: ദൈവത്തോടും മനുഷ്യരോടുമുള്ള സ്‌നേഹമാണ് ആത്മീയതയുടെയും ആരാധനയുടെയും അടിസ്ഥാനമെന്ന്  ഡോ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. അഖില മലങ്കര ഓര്‍ത്തഡോക്‌സ് ശുശ്രൂഷകസംഘം വാര്‍ഷിക ക്യാമ്പ് 2026 ന് പരുമലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. യുഹാനോന്‍ മാര്‍ തേവോദോറസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു

ശുശ്രൂഷകസംഘം വൈസ് പ്രസിഡന്റ് ഫാ. ജോസ് തോമസ് പൂവത്തുങ്കല്‍ , ജനറല്‍ സെക്രട്ടറി ബിജു വി പന്തപ്ലാവ് ഫാ. കോശി തോമസ്, ഫാ ടി.ടി തോമസ്, ഫാ. മാത്യൂസ് കാഞ്ഞിരംപാറ, ഫാ. ബ്രിന്‍സ് അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.

വിവിധ സെഷനുകളില്‍ ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഫാ. ക്രിസ് തോമസ്, ഫാ. ഡോ ഷാജന്‍ വര്‍ഗീസ്, എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംവിധായകൻ രാമാട്ട് വേണുഗോപൻ അന്തരിച്ചു

ആലപ്പുഴ : പ്രശസ്ത സിനിമാ സംവിധായകൻ രാമാട്ട് യു.വേണുഗോപൻ (67) അന്തരിച്ചു. ചേര്‍ത്തലയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതിക്കുറുപ്പ്, ഷാർജ ടു ഷാർജ,ചൂണ്ട, സ്വർണം,ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.10 വര്‍ഷത്തോളം...

എമർജൻസി മെഡിസിൻ പ്രൊസീജിയർ ദ്വിദിന ശില്പശാല

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ക്രിട്ടിക്കൽ കെയർ, ജനറൽ സർജറി, പൾമണോളജി, ഇഎൻടി വിഭാഗങ്ങളുടെ സഹകരണത്തോടെ ദ്വിദിന ശില്പശാല നടന്നു. അത്യാഹിതവിഭാഗത്തിൽ  എത്തുന്ന...
- Advertisment -

Most Popular

- Advertisement -