Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKollamവീണാ ജോർജ്...

വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു

കൊല്ലം : മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്. ചാറ്റൽ മഴയിൽ തെന്നിമാറിയ ഇന്നോവ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും സൈഡിലുണ്ടായിരുന്ന ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു.

പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ മുൻവശം പൂർണ്ണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. അപകട ശേഷം കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പീഡനപരാതി: പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപി എം തിരിച്ചെടുത്തു

പത്തനംതിട്ട: പീഡനപരാതിയെ തുടര്‍ന്ന് പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപി എം തിരിച്ചെടുത്തു .തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി. സി. സജിമോനെ ആണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. സജിമോനെ പുറത്താക്കിയ നടപടി കണ്‍ട്രോള്‍ കമ്മീഷന്‍...

ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധം: എച്ച് പി വി വാക്‌സിനേഷന്‍ കാമ്പയിന്‍ മെയ് 31 വരെ

പത്തനംതിട്ട : ജില്ലയില്‍ 14 നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വൈയ്ക്കല്‍ കാന്‍സര്‍ ) പ്രതിരോധിക്കുന്നതിനുള്ള എച്ച് പി വി വാക്‌സിന്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലൂടെ സൗജന്യമായി നല്‍കുന്നു....
- Advertisment -

Most Popular

- Advertisement -