Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യൻ ഷൂട്ടിങ്...

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി : ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ(49) അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് അന്ത്യം. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജസ്പാൽ റാണ. 2006ലെ ദോഹ ഏഷ്യൻ ഗെയിംസിൽ മൂന്നു സ്വർണ മെഡലുകൾ നേടി. കോമൺവെൽത്ത് ഗെയിംസിൽ 4 എഡിഷനുകളിലായി 9 സ്വർണം അടക്കം 15 മെഡൽ ആണ് ജസ്പാൽ റാണ നേടിയിട്ടുള്ളത്.പാരിസ് ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിന്റെ കോച്ചായിരുന്ന അദ്ദേഹം പദ്മശ്രീ, അർജുന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാ​ര്യ എ​ണ്ണ ക​മ്പ​നി​ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു.

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ്വ​കാ​ര്യ എ​ണ്ണ ക​മ്പ​നി​യാ​യ ന​യാ​ര എ​ന​ർ​ജി പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് മൂ​ന്ന് രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. റ​ഷ്യ​ൻ ക്രൂ​ഡോ​യി​ൽ വി​ത​ര​ണ​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളും...

വിജയോട് പിന്തുണ തെളിയിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ

ചെന്നൈ : ടിവികെ നേതാവ് വിജയോട് 18 പേരുടെ പിന്തുണയുള്ള കത്തുമായി വരണമെന്ന് വീണ്ടും ആവർത്തിച്ച് തമിഴ്നാട് ഗവർണർ ആർ.വി.ആർലേക്കർ. തന്നെ രണ്ടാമതും സന്ദർശിച്ച വിജയോട് 118 എംഎൽഎമാരുടെ പിന്തുണാ കത്ത് ലഭിച്ച...
- Advertisment -

Most Popular

- Advertisement -