Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഅത്തനേഷ്യസ്‍ യോഹാൻ...

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് യാത്രമൊഴി :സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

തിരുവല്ല : ബിലീവേഴ്സ് പൗരസ്ത്യ സഭയുടെ സ്ഥാപകനും ആത്മീയ പിതാവുമായ ഡോ. അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയ്ക്ക്(74)നാടിൻറെ യാത്രമൊഴി.തിരുവല്ല കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്ത് സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ആണ് മെത്രാപ്പൊലീത്തയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്.ഉച്ചയ്ക്ക് 1.45 ഓടെ സംസ്കാരം പൂർത്തിയായി.സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്ക ശുശ്രൂഷ.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാവോയിസ്റ്റ് നേതാവ് സോമന്‍ ഷൊര്‍ണൂരിൽ നിന്നും പിടിയിലായി

പാലക്കാട് : മാവോയിസ്റ്റ് നേതാവ് സോമൻ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായി. കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഇന്നലെ രാത്രിയാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. ഇയാള്‍ നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണ്.2012 മുതല്‍...

രണ്ട് ആരോപണങ്ങളും വ്യാജം : താന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി : ജയസൂര്യ

തിരുവനന്തപുരം : തനിക്കെതിരെ ഉയർന്ന രണ്ട് ആരോപണങ്ങളും വ്യാജമാണെന്ന് നടൻ ജയസൂര്യ. ഇത്തരം വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണു താനെന്നും നടൻ പറഞ്ഞു. പീഡനക്കേസിൽ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയസൂര്യ. ആരോപണം...
- Advertisment -

Most Popular

- Advertisement -