Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsപിഎസ്സിയിലെ അമിത...

പിഎസ്സിയിലെ അമിത ശമ്പളം കുറയ്ക്കണം : ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : പി.എസ്.സി. ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന അതിഭീമമായ ശമ്പളം വെട്ടിച്ചുരുക്കാൻ സർക്കാർ തയാറാവണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ്‌സി അംഗങ്ങൾക്ക് നൽകുന്നത് 2025ലെ ശമ്പള പരിഷ്കരണം പ്രകാരം പിഎസ്‌സി ചെയർമാന് 4.10 ലക്ഷം രൂപയും അംഗങ്ങൾക്ക് 4 ലക്ഷം രൂപയുമാണ് മൊത്ത ശമ്പളംപി.എസ്.സി. അംഗങ്ങളുടെ എണ്ണം ആവശ്യത്തിലധികമാണ്.

പി.എസ്.സിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നിരിക്കുകയാണെന്നും ആസൂത്രണ ബോർഡ്, പി.ആർ.ഡി. എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചുള്ള പരാതികളിൽ ഉടൻ വിജിലൻസ് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ചെറിയാൻ ഫിലിപ്പ് ഫെ്യ്സ്ബുക്കിൽ ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കും : വി.ഡി. സതീശന്‍

കോട്ടയം: യുഡിഎഫ് സര്‍ക്കാര്‍ പ്രഥമ പരിഗണന കൊടുത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയും പദ്ധതിക്കുവേണ്ടി സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടുത്തി ഇറക്കിയ വിജ്ഞാപനവും പിന്‍വലിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പുതുയുഗ യാത്രയോടനുബന്ധിച്ച് നടന്ന പ്രഭാത സംവാദത്തില്‍...

ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നാളെ : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പങ്കെടുക്കും

പത്തനംതിട്ട : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദേശങ്ങളിന്‍ മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീര്‍പ്പാക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്‍ നേതൃത്വം നല്‍കുന്ന ഡീലിമിറ്റേഷന്‍...
- Advertisment -

Most Popular

- Advertisement -