Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsകേരള കലാമണ്ഡലത്തിലെ...

കേരള കലാമണ്ഡലത്തിലെ അധ്യാപക നിയമനം : പ്രതിഷേധിച്ച കോൺഗ്രസിനെതിരെ വിദ്യാർഥികൾ

തൃശ്ശൂർ : കേരള കലാമണ്ഡലത്തിലെ അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് . വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന വിവിധ വിഭാഗങ്ങളിലെ അഭിമുഖം തടയുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് എത്തിയതോടെ പ്രവർത്തകർക്കെതിരെ കൂകിവിളികളുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി.

സാംസ്കാരിക വകുപ്പിന്റെ അനുമതിയില്ലാതെയും സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് നിയമനം നടത്തുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ പഠിപ്പിക്കാൻ അധ്യാപകരില്ലാത്തത് തങ്ങളുടെ അധ്യയനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ രംഗത്തിറങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്ത് വിജയവീഥി- 2024 വ്യക്തിത്വ വികസന ക്ലാസ്  നടന്നു

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് വിജയവീഥി- 2024 വ്യക്തിത്വ വികസന ക്ലാസ് ചലച്ചിത്ര നടനും സംവിധായകനുമായ എം. ബി പദ്മകുമാർ ഉദ്ഘാടനം ചെയ്തു.   പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്  അധ്യക്ഷത വഹിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര...

ആലന്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

തിരുവല്ല: ഇടിഞ്ഞില്ലം തിരു ആലന്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നിറമാലയും വിളക്കും വിശേഷാൽ പുഷ്പാഞ്ജലിയും 13 വരെ നടക്കും. 10 ന് വൈകിട്ട് 6 മണിക്ക് ഗ്രന്ഥം എഴുന്നള്ളത്ത്, 6.30 ന്...
- Advertisment -

Most Popular

- Advertisement -