കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. 65 കിലോ കഞ്ചാവുമായി മൂന്ന് ബംഗാള്‍ സ്വദേശികളെ റെയില്‍വേ പോലീസ് പിടികൂടി. ഇന്നു പുലര്‍ച്ചെ അഞ്ചോടെ കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നാണ് മൂന്ന് ബംഗാള്‍ സ്വദേശികളെ കഞ്ചാവുമായി പിടികൂടിയത്.
പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത തൊഴിലാളിയാണ്. മുര്‍ഷിദാ
റെയില്‍വേ പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്തമായ
ഓപ്പറേഷനിലൂടെയായിരു
പൂനെയില്‍ നിന്ന് തിരുപ്പതിവഴി കോട്ടയത്തേക്ക് എത്തുന്ന പൂനെ-കന്യാകുമാരി എക്സ്പ്രസിലായിരുന്നു സംഘം കഞ്ചാവുമായി എത്തുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികളെയും കഞ്ചാവും റെയില്‍വേ പോലീസിന് കൈമാറി.





