Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKochiപെരിയാറിലെ മത്സ്യക്കുരുതി...

പെരിയാറിലെ മത്സ്യക്കുരുതി : 7 അംഗ സമിതി അന്വേഷണത്തിന്

കൊച്ചി :പെരിയാറിലെ മത്സ്യക്കുരുതി അന്വേഷിക്കാൻ ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി 7 അംഗ സമിതിക്കു രൂപം നൽകി.24 നകം റിപ്പോർട്ട് നൽകാനാണ് നിർദേശം .അതേസമയം വ്യവസായ വകുപ്പിന്‍റെയും പൊല്യൂഷൻ കൺട്രോൾ ബോ‍ർഡിന്‍റെയും ജാഗ്രതക്കുറവാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് ഇറിഗേഷൻ വകുപ്പിന്റെ റിപ്പോ‍ർട്ടിലുളളത്.

മീനുകളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം ഏതെന്നതില്‍ പരിശോധന ഫലങ്ങൾ വന്നാലേ വ്യക്തതയാകുകയുള്ളൂ.സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഫോർട്ട് കൊച്ചി സബ് കളക്ടറും ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടറും ഇന്ന് പെരിയാർ സന്ദർശിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജൂലൈ 3 മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈ​ദികർ പുറത്തുപോകും : സർക്കുലർ

കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപതയില്‍ ജൂലൈ മൂന്നു മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്കു പുറത്തായിരിക്കുമെന്ന് സിറോ മലബാർ സഭ. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ...

Kerala Lottery Result : 27/04/2024 Karunya KR 651

1st Prize Rs.80,00,000/- KW 856295 (THRISSUR) Consolation Prize Rs.8,000/- KN 856295 KO 856295 KP 856295 KR 856295 KS 856295 KT 856295 KU 856295 KV 856295 KX 856295...
- Advertisment -

Most Popular

- Advertisement -