Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsതണ്ണീർമുക്കം ബണ്ടിന്റെ...

തണ്ണീർമുക്കം ബണ്ടിന്റെ കൈവരികളുടെ പുനർനിർമ്മാണ പ്രവൃത്തി തിങ്കളാഴ്ച മുതൽ

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ (ബാരേജിന്റെ) കൈവരികളുടെ പുനർ നിർമ്മാണ പ്രവൃത്തി തിങ്കളാഴ്ച (27) മുതൽ ആരംഭിക്കുന്നു. പ്രവൃത്തി നടക്കുന്ന തണ്ണീർമുക്കം ബണ്ടിന്റെ ഭാഗങ്ങളിൽ ഗതാഗതത്തിന് തടസ്സം വരാത്ത രീതിയിൽ പ്രവൃത്തി ചെയ്യണമെന്ന് കരാറുകാരനെ അറിയിച്ചിട്ടുള്ളതായി തണ്ണീർമുക്കം കെ.ഡി.സബ്ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

ഗതാഗതത്തിന് തടസ്സം വരാത്ത രീതിയിലായിരിക്കും പ്രവർത്തി നടത്തുക എങ്കിലും  പൊതുജനങ്ങളിൽ നിന്നും പ്രവൃത്തിക്ക് തടസ്സം വരുന്ന സാഹചര്യം ഒഴിവാക്കുന്ന രീതിയിൽ സഹകരണം ആവശ്യമാണെന്ന് ഡിവിഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പയ്യന്നൂരിൽ വീടിനുനേരേ സ്ഫോടകവസ്തു എറിഞ്ഞു

കണ്ണൂർ : പയ്യന്നൂരിൽ വീടിനുനേരേ സ്ഫോടകവസ്തു എറിഞ്ഞു .സ്ഫോടവസ്തു വീടിനു മുന്നിലുള്ള പരസ്യ ബോർഡിൽ തട്ടി പൊട്ടി. വെള്ളൂർ രാമൻകുളത്തെ വി.വി. കമലാക്ഷിയുടെ വീടിനുനേരെയാണ് ആക്രമണം നടന്നത്.തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു സംഭവം . കമലാക്ഷിയുടെ...

സ്വിഗ്ഗിയുടെ മറവില്‍ മദ്യവില്‍പ്പന :  ഡെലിവറി ബോയ് അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്‍റെ മറവില്‍ മദ്യവില്‍പ്പന നടത്തിയ ഡെലിവറി ബോയ് അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി ലിബിന്‍ ജോസ് ആണ് അറസ്റ്റിലായത്. 42 കുപ്പി മദ്യവും പ്രതിയില്‍ നിന്നും പിടികൂടി. സ്വിഗ്ഗി ഡെലിവറി...
- Advertisment -

Most Popular

- Advertisement -