Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsജപ്പാനിൽ ശക്തമായ...

ജപ്പാനിൽ ശക്തമായ ഭൂചലനം : 7.1 തീവ്രത

ടോക്കിയോ : തെക്കൻ ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. തെക്കൻ ജപ്പാനിലെ പ്രധാന ദ്വീപായ ക്യുഷുവിലെ കുമാമോട്ടോ പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ അധികൃതർ സൂനാമി മുന്നറിയിപ്പ് നൽകി.നാശനഷ്ടങ്ങൾ സംബന്ധിച്ചോ ആളപായം സംബന്ധിച്ചോ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജെസ്ന തിരോധാനം : ലോഡ്ജ് ഉടമയേയും മുൻ ജീവനക്കാരിയേയും സിബിഐ ചോദ്യംചെയ്യും

പത്തനംതിട്ട : ജെസ്ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തലിന്റ പശ്ചാത്തലത്തിൽ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത് എത്തും. ജെസ്‌നയെ മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് കണ്ടെന്ന് പറഞ്ഞ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തും.ലോഡ്ജ് ഉടമയെയും...

ഇറാനെതിരെ ഗൾഫ്-അറബ്-ഇസ്‌ലാമിക് രാജ്യങ്ങൾ

ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്നത് ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആഗോള വിപണിയുടെ ജീവനാഡിയായ ഹോർമുസ്...
- Advertisment -

Most Popular

- Advertisement -