Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiവന്ദേ മാതരം...

വന്ദേ മാതരം ബില്‍ പാർലമെന്റിൽ പാസ്സായി

ന്യൂഡൽഹി : ദേശീയ ഗാനത്തിനും ദേശീയ പതാകയ്ക്കും നൽകിവരുന്ന അതേ നിയമപരിരക്ഷ ദേശീയ ഗീതമായ വന്ദേമാതരത്തിനും ഉറപ്പാക്കുന്ന ബിൽ പാർലമെന്റിൽ പാസ്സായി .രാജ്യസഭയ്‌ക്ക് പിന്നാലെ വ്യാഴാഴ്ച ലോക്‌സഭയും ബില്‍ പാസാക്കിയതോടെ രാഷ്‌ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ഇത് നിയമമാകും.ദേശീയ ഗീതത്തെ ബോധപൂർവം അപമാനിക്കുന്നതോ അത് ആലപിക്കുന്നത് തടസപ്പെടുത്തുന്നതോ ഇനി മുതൽ ശിക്ഷാർഹമായ ക്രിമിനൽ കുറ്റമായി മാറും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഇന്ന്

കോട്ടയം : മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന ‘ഉമ്മൻ ചാണ്ടി സ്മൃതിസംഗമം’ അനുസ്മരണ സമ്മേളനം രാവിലെ 9ന് പുതുപ്പള്ളി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി...

വി.എസ്. എസ് തിരുവല്ല താലൂക് യൂണിയൻ : തിരഞ്ഞെടുപ്പ് നടന്നു

തിരുവല്ല : വി.എസ്. എസ് തിരുവല്ല താലൂക് യൂണിയൻ മഹിളാ സമാജത്തിന്റെയും, യുവജന ഫെഡറേഷന്റെയും തിരഞ്ഞെടുപ്പ് നടന്നു. താലൂക്ക് യൂണിയൻ മഹിളാ സമാജം പ്രസിഡന്റ് ആയി ഗ്രീഷ്മ മനോജിനെയും (നെടുമ്പ്രം ശാഖ), സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -