Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNew Delhiവാണിജ്യ സിലിണ്ടറിന്റെ...

വാണിജ്യ സിലിണ്ടറിന്റെ വില 200 രൂപയോളം കുറച്ചു

ന്യൂഡൽഹി : രാജ്യത്തെ വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ സിലിണ്ടറിന്റെ വില 200 രൂപയോളം കുറച്ചു.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. കേരളത്തിൽ 197.50 രൂപ കുറഞ്ഞ് 2774 രൂപയായി.കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടർ വില 180 രൂപയോളം കുറച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടി കനകലത അന്തരിച്ചു.

തിരുവനന്തപുരം: നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാർക്കിൻ സൺസും മറവി രോഗവും ബാധിച്ച് ചികിത്സയിലയിരുന്നു. 350ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കിരീടം, വർണ്ണം, കൗരവർ, ആദ്യത്തെ കണ്മണി, മിഥുനം, വാർദ്ധക്യപുരാണം, രാജാവിൻറെ...

മുഖ്യമന്ത്രി ബഹ്‌റൈനില്‍ ; പ്രവാസി മലയാളി സംഗമം നാളെ

മനാമ : ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍ എത്തി. വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -