Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsNationalസ്ലീപ്പര്‍ ബസിന്...

സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ മരിച്ചു

നോയിഡ : ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുന എക്‌സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചു. ബുധനാഴ്ച രാത്രി 11.30ഓടെ ഡല്‍ഹിയില്‍ നിന്ന് മഹോബയിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. തീ പടർന്നതോടെ പല യാത്രക്കാരും ബസിന്റെ ജനലിലൂടെ പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ബസ് പൂര്‍ണമായും അഗ്‌നിക്കിരയായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ സിന്ദൂർ : പാർലമെൻറിൽ ചർച്ച ഇന്ന് ആരംഭിക്കും

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നീ വിഷയങ്ങളിലുള്ള ചർച്ച പാർലമെൻറിൽ ഇന്ന് നടക്കും .ഇരുസഭയിലും 16 മണിക്കൂർ വീതമാണ് ചർച്ചയ്ക്കായി സമയം നീക്കിവച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യം മാനിച്ചാണ് ചർച്ചയ്‌ക്ക് സമയം...

ഷാരോൺ വധം: ഗ്രീഷ്മയുടെ ഹ‍‍ര്‍ജി സുപ്രീംകോടതി തളളി

ന്യൂഡൽഹി : പാറശാല ഷാരോൺ വധക്കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി ഗ്രീഷ്മ നല്കിയ ഹ‍‍ര്‍ജി സുപ്രീംകോടതി തളളി.ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി .സ്റ്റേഷന്റെ...
- Advertisment -

Most Popular

- Advertisement -