Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsIDA D-...

IDA D- SAFE പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം

തിരുവല്ല : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയും ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധവും ലക്ഷ്യമാക്കി നടപ്പാക്കുന്ന IDA D- SAFE പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം ലഭിച്ചു .പദ്ധതിയുടെ ഭാഗമായി നിരവധി ആരോഗ്യപ്രവർത്തകർക്കു ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ വാക്‌സിനേഷൻ നല്കിയതിനാണ് ഈ അംഗീകാരം .സെപ്തംബർ 27 ന് കൊച്ചിയിലെ IMA ഹൗസിൽ നടക്കുന്ന ചടങ്ങിൽ അംഗീകാരം ഔദ്യോഗികമായി കൈമാറും .

IDA തിരുവല്ല ബ്രാഞ്ചിന്റെ മൂന്നാം ഡോസ് വാക്‌സിനേഷൻ സെപ്റ്റംബർ 27 ന് പുഷ്പഗിരി മെഡിക്കൽ കോളേജിൽ വച്ച് നടക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാസർകോട് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ

കാസർകോട് : കാസര്‍കോട് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.പോക്സോ കേസ് പ്രതി മുബഷീർ ആണ് മരിച്ചത്. ഇന്ന് പുലർച്ചയൊണ് സംഭവം. 2016ലെ പോക്സോ കേസിൽ ഈ മാസമാണ്...

സൈബറാക്രമണം : അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

കോഴിക്കോട് : അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രണമണത്തിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തു കൊണ്ടാണ് പോലീസ് കേസെടുത്തത് ....
- Advertisment -

Most Popular

- Advertisement -