Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeSportsഏഷ്യൻ ഗെയിംസ്...

ഏഷ്യൻ ഗെയിംസ് : ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം

ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ട്രാപ് വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്ക് സ്വർണം .ഇന്ത്യയുടെ നീരു ദണ്ഡയാണ് സ്വർണം നേടിയത്. 28 പോയന്റുമായാണ് നീരു  സ്വർണം നേടിയത് .വനിതാ ഷൂട്ടിങ് ട്രാപ് ടീം ഇനത്തിൽ 328 പോയിന്റുകളുമായി ഇന്ത്യ വെള്ളി നേടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 28-07-2026 Sthree Sakthi SS-530

1st Prize Rs.1,00,00,000/- SK 109550 Consolation Prize Rs.5,000/- SA 109550 SB 109550 SC 109550 SD 109550 SE 109550 SF 109550 SG 109550 SH 109550 SJ 109550 SL 109550 SM 109550 2nd Prize Rs.30,00,000/- SM 264328 3rd Prize Rs.5,00,000/-...

മൂന്ന് പതിറ്റാണ്ടിന് ശേഷം  ഉർവശിയും ജഗദീഷും ഒന്നിക്കുന്ന ‘റൂം നമ്പർ 9’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പത്തനംതിട്ട : മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ പ്രിയ താരജോഡിയായ ഉർവശിയും ജഗദീഷും വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്നു. ‘റൂം നമ്പർ 9’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ്...
- Advertisment -

Most Popular

- Advertisement -