Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഹൗസ് ബോട്ടിൽ...

ഹൗസ് ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ : ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടില്‍ നിന്ന് വെള്ളത്തിൽ വീണ് രണ്ടരവയസ്സുകാരി മരിച്ചു.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് പുന്നമട സ്റ്റാർട്ടിങ് പോയന്റിലായിരുന്നു സംഭവം.തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ സുഗന്‍ ആണ് മരിച്ചത്.കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കായലിലേക്ക് വീഴുകയായിരുന്നു.ബോട്ട് ജീവനക്കാരും സമീപവാസികളും ചേർന്നു കുട്ടിയെ കരയ്‌ക്കെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് പുതിയ കെട്ടിടം

പത്തനംതിട്ട: ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാര്‍ത്ഥ്യമായി. ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായത്. പൂര്‍ണമായും സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പ്രസ്തുത ലാബ് ആധുനികവത്ക്കരിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ ലാബിന്റെ ഉദ്ഘാടനം നവംബര്‍...

ജില്ല കോടതി സമുച്ചയത്തില്‍ പച്ചക്കറി കൃഷിയ്ക്ക് തുടക്കം

ആലപ്പുഴ: ജില്ല കോടതി സമുച്ചയത്തില്‍ പച്ചക്കറി കൃഷി, പൂന്തോട്ട നിര്‍മാണം എന്നിവയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വി.ജി. അരുണ്‍ നിര്‍വഹിച്ചു. കൃഷി വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വ്വിസസ് കമ്മിറ്റി, ജില്ല കോടതി...
- Advertisment -

Most Popular

- Advertisement -