Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsകുളിമുറിയിലെ വെള്ളത്തിൽ...

കുളിമുറിയിലെ വെള്ളത്തിൽ വീണ് കുട്ടികൾ മരിച്ച സംഭവം : കൊലപാതകമെന്ന് പോലീസ് ; മാതാവ് കസ്റ്റഡിയിൽ

പാലക്കാട് : സഹോദരങ്ങളായ കുട്ടികൾ കുളിമുറിയിലെ ടാങ്കിൽ നിറച്ചു വച്ച വെള്ളത്തിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് .സംഭവത്തിൽ മാതാവ് നിവേദ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു . വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്‌റ്റിഫർ (മൂന്ന്) എന്നിവരാണ് മരിച്ചത്.

കളിക്കുന്നതിനിടെ കുട്ടികൾ കുളിമുറിയിലെ വെള്ളടാങ്കിൽ വീണെന്നായിരുന്നു ആദ്യ നിഗമനം .നാട്ടുകാരുടെ പരാതിയിലാണ് നിവേദ്യയെ പോലീസ് കസ്റ്റഡയിൽ എടുത്തത്. കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് സമ്മതിച്ചെന്നാണ് വിവരം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നാളെ പാലക്കാട്

പാലക്കാട് :ബിജെപി യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തും.രാവിലെ 10നു മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് കാർ...

മഹാഭൈരവിക്കോലം കണ്ട് തൊഴാൻ  ഓതറയിലെത്തിയത് ജനസാഗരം

ഓതറ: പുതുക്കുളങ്ങര പടയണി  മഹാഭൈരവിക്കോലം കണ്ട് തൊഴുന്നതിന് ഓതറയിലെത്തിയത് ജനസാഗരം. ആദിപമ്പയുടെ തീരത്ത് നിന്ന് ക്ഷേത്ര മുറ്റത്തേക്ക്  എത്തിച്ച ഭൈരവിക്കോലം ആസ്വാദകർക്ക് വിസ്മയവും ഭക്തർക്ക് അനുഗ്രഹവുമായി മാറി. പുലർച്ചെ ഒരു മണിയോടെ പടയണിക്കളത്തിൽ...
- Advertisment -

Most Popular

- Advertisement -