Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsഇപ്പോൾ താൻ...

ഇപ്പോൾ താൻ തനിച്ച് : അനുഭവത്തിന്റെ വെളിച്ചത്തിലാണ് പ്രതികരിച്ചത് ; അടൂർ പ്രകാശ്

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ പ്രതികരിച്ചത് സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിലെന്ന് അടൂർ പ്രകാശ്.താൻ സ്വന്തം നിലയിൽ നടത്തിയ പ്രതികരണമാണെന്നും മറ്റ് ആരോടും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരിക്കൽ മാത്രമാണ് യുഡിഎഫ് യോഗം ചേർന്നതെന്നും എഐസിസിയെ ഇക്കാര്യങ്ങൾ ഉടൻ അറിയിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

അടൂർ പ്രകാശിന്റെ വിമർശനത്തിൽ മുസ്ലിംലീഗ് കടുത്ത അതൃപ്തിയിൽ ആണ് .പരാമർശങ്ങൾ അനാവശ്യവും അനവസരത്തിലും എന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻഎസ്എസ് ബാലസമാജം കുട്ടികൾക്കായി അർദ്ധദിന സെമിനാർ

മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ ബാലസമാജം കുട്ടികൾക്കായി  അർദ്ധദിന സെമിനാർ സംഘടിപ്പിക്കുന്നു. 23-ന്  രാവിലെ 9.30 ന് മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ ...

ഓമനപ്പുഴ ബീച്ച് വിനോദസഞ്ചാര കേന്ദ്രമാക്കും: പി പി ചിത്തരഞ്ജൻ എംഎൽഎ

ആലപ്പുഴ: ഓമനപ്പുഴ ബീച്ച് ഭാവിയിൽ വലിയ വികസന സാധ്യതകളുള്ള വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും ടൂറിസം വികസനത്തിനായുള്ള പദ്ധതികൾ സർക്കാരിൻ്റെ ആലോചനയിലാണെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. ആലപ്പുഴ വികസനാരവത്തിന് തുടക്കം കുറിച്ചു പാതിരപ്പള്ളി...
- Advertisment -

Most Popular

- Advertisement -