Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതകഴി ഗ്രാമപഞ്ചായത്തിൽ...

തകഴി ഗ്രാമപഞ്ചായത്തിൽ പോഷണ മാസാചരണം

ആലപ്പുഴ : പോഷകാഹാരക്കുറവ് പരിഹരിക്കാനും ആരോഗ്യത്തെക്കുറിച്ച്അവബോധം വളർത്താനും  വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ തകഴി ഗ്രാമപഞ്ചായത്ത് ഹാളിൽ പോഷൺ മാസാചരണം സംഘടിപ്പിച്ചു. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജി ഗീതാഞ്ജലി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  വിപിൻകുമാർ അധ്യക്ഷനായി.

പോഷകാഹാരത്തെ പറ്റി മെഡിക്കൽ ഓഫീസർ ഡോ പി റ്റി പ്രീതി  ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ശ്രീജിത്ത്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ ഓമനക്കുട്ടൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  സംഗീത മനോജ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷത്തെ...

ആടുകളെ മോഷ്ടിച്ചു കടത്തിയ കേസിലെ പ്രതിയെ  പോലീസ് പിടികൂടി

പത്തനംതിട്ട :  വീട്ടിൽ വളർത്തിയ 3 ആടുകളെ മോഷ്ടിച്ചുകടത്തിയ കേസിൽ പ്രതിയെ അടൂർ പോലീസ് പിടികൂടി. തിരുവല്ല കുളക്കാട് യമുന നഗറിൽ ദർശന ഭവനം വീട്ടിൽ നിന്നും പന്തളം പറന്തൽ ആതിരമല അർച്ചന...
- Advertisment -

Most Popular

- Advertisement -