തിരുവല്ല: ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷന്റെയും വൈ.എം.സി.എയുടെയും നേതൃത്വത്തിൽ നടത്തുന്ന ടേബിൾ ടെന്നീസ് സമ്മർ കോച്ചിംഗ് ക്യാമ്പിന് റെജിസ്ട്രേഷൻ ആരംഭിച്ചു.
5 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികളും പെൺകുട്ടികൾക്കും പങ്കെടുക്കാം. രണ്ട് മാസം നീണ്ടു നിൽക്കുന്ന ക്യാമ്പ് വൈ. എം. സി. എ യിൽ ഏപ്രിൽ 1 ന് ആരംഭിക്കും. ഫോൺ :9447137429
ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ലോഗോ പ്രകാശനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പി പി ചിത്തരഞ്ജൻ എം.എൽ.എ.യ്ക്ക് നൽകി പ്രകാശനം ചെയ്തു.
ചെങ്ങന്നൂർ കുടുംബശ്രീ ദേശീയ...
ആലപ്പുഴ : ജില്ലാ കളക്ടർ അലക്സ് വർഗീസ് ഗതാഗത പ്രശ്നങ്ങൾ ഉള്ള തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചു. കോടതിയുടെ നിർദ്ദേശം പരിഗണിച്ചായിരുന്നു സന്ദർശനം. തുടർന്ന് മന്ത്രി പി.പ്രസാദിന്റെ നിർദ്ദേശപ്രകാരം ചേർത്തല...