Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsകുടിയേറ്റ വിരുദ്ധ...

കുടിയേറ്റ വിരുദ്ധ നടപടികൾ ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സമ്മതിച്ച് ട്രംപ്

വാഷിംഗ്‌ടൺ : തന്റെ സർക്കാർ പിന്തുടർന്ന കർശന കുടിയേറ്റ വിരുദ്ധ നടപടികളും കൂട്ട നാടുകടത്തലും ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സമ്മതിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ തിരിച്ചയക്കുന്ന നയം കടുപ്പമേറിയതായിരുന്നുവെന്നും ഇത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കിയെന്നും ഒരു ടെലിവിഷൻ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.

എന്നാൽ അമേരിക്ക-മെക്‌സിക്കോ അതിർത്തി അടച്ചതിൽ തനിക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചെന്നും കുറ്റവാളികളെ പുറത്താക്കിയ നടപടിക്ക് മികച്ച അംഗീകാരം ലഭിച്ചെന്നും ട്രംപ് അവകാശപ്പെട്ടു .വിഷയത്തിൽ ഡെമോക്രാറ്റുകളുമായി ധാരണയിലെത്താനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവെച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് രണ്ട് കുട്ടികളെ മുക്കികൊലപ്പെടുത്തിയ കേസ് : അമ്മയുടെ മൊഴി പുറത്ത്

പാലക്കാട് : മേനോൻപാറയിൽ രണ്ട് കുട്ടികളെ കുളിമുറിയിലെ ടാങ്കിൽ മുക്കികൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയുടെ മൊഴി പുറത്ത്. കുളിമുറിയിലെ സിമന്റ് ടാങ്കിനരികിൽ കളിക്കുകയായിരുന്ന മകൾ ജെനിഫർ ജൂലിയറ്റിന്റെ തലയിൽ ബലമായി പിടിച്ചു വെള്ളത്തിൽ...

സന്നിധാനത്ത് കളരി അഭ്യാസം അവതരിപ്പിച്ച്‌ ചാവക്കാട് വല്ലഭട്ട കളരിസംഘം

ശബരിമല : നീണ്ട 42 വർഷമായി അയ്യപ്പന് മുൻപിൽ കളരി അഭ്യാസം അവതരിപ്പിച്ച്‌ ചാവക്കാട് വല്ലഭട്ട കളരിസംഘം. കൃഷ്‌ണദാസ് ഗുരുക്കളുടെ ശിക്ഷണത്തിൽ 14 പേര് അടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ശ്രീ ധർമ്മ ശാസ്താ...
- Advertisment -

Most Popular

- Advertisement -