Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsട്രെയിനിൽ യുവതിക്കുനേരെ...

ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ .ആറ്റിങ്ങൽ സ്വദേശിയായ വിജേഷ് എന്നയാളെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത് .മലബാർ എക്സ്പ്രസ്സിലെ യാത്രക്കാരിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ട്രെയിനിൽ വച്ചും പിന്നീട് സ്റ്റേഷനിൽ ഇറങ്ങിയ ശേഷവും യുവതിക്ക് നേരെ അക്രമം നടത്തിയ ഇയാളെ മറ്റു യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

113-മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്  ഫെബ്രുവരി 2 മുതൽ

പത്തനംതിട്ട : അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 113-മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 2 മുതൽ 8 വരെ പമ്പാ മണൽ പുറത്ത് വിദ്യാധിരാജ നഗറിൽ...

തൂഫാൻ 2.0 തദേശം- ലഹരി മാഫിയയുടെ വേരറുക്കാൻ നാട് അണിനിരന്നു : മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ : യുവജനതയെ നശിപ്പിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാനിലൂടെ നാട് അണിനിരക്കുകയാണെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തൂഫാൻ 2.0 തദേശം...
- Advertisment -

Most Popular

- Advertisement -