Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiആസിയാന്‍ ഉച്ചകോടിക്കായി...

ആസിയാന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രി മനിലയിലേക്ക്

ന്യൂഡല്‍ഹി : ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് പിലിപ്പൈൻസിലെ മനിലയിലെത്തും. സമുദ്രസുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക, വാണിജ്യ പങ്കാളിത്തം വിപുലീകരിക്കുന്നതിനുമാണ് ഉച്ചകോടിയില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്.

ആസിയാന്‍ ഉച്ചകോടിക്കു പുറമേ ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ക്വാഡ് കൂട്ടായ്മയുടെ ചര്‍ച്ചകളിലും പ്രധാനമന്ത്രി പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തുടങ്ങിയ പ്രമുഖ നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിരോധനം

കായംകുളം : കായംകുളം കരിപ്പുഴ തോടിന് കുറുകെ മാർക്കറ്റ് പാലം പൊളിക്കുന്ന പ്രവർത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 22 മുതൽ മാർക്കറ്റ് പാലം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കും. മുക്കവല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ...

അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും

തൃശൂർ : മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും.അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക. .2003–2010 കാലഘട്ടത്തിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു .2010...
- Advertisment -

Most Popular

- Advertisement -