Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNewsNationalചന്ദ്രബാബു നായിഡു...

ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹൈദ്രാബാദ് : ആന്ധ്ര മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു .വിജയവാഡയിലെ കേസരപള്ളി ഐടി പാർക്കിലായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ജനസേനാ നേതാവും നടനുമായ പവൻ കല്യാൺ,ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്​​ അഞ്ചാംഘട്ടം ജില്ലാതല ഉദ്​ഘാടനം

പത്തനംതിട്ട : മ്യഗസംരക്ഷണ വകുപ്പ്​ നേത്യത്വത്തിൽ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്​​ അഞ്ചാംഘട്ടം ജില്ലാതല ഉദ്​ഘാടനം ഇന്ന്​ രാവിലെ 10 ന്​  പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്നു.  ജില്ലാ കോ ഓർഡിനേറ്റർ...

 മഴ : 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...
- Advertisment -

Most Popular

- Advertisement -