Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaയൂട്യൂബർ സഞ്ജു...

യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി ആർടിഒ

ആലപ്പുഴ : കാറിൽ നീന്തൽക്കുളം ഒരുക്കി യാത്ര ചെയ്ത വ്ലോഗർസഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി.എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണു നടപടി.സഞ്ജുവിന്റെ പഴയകാല വിഡിയോകൾ കൂടി പരിശോധിച്ചാണു ലൈസൻസ് റദ്ദാക്കിയത്.

വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കി വിശദീകരണം നൽകിയത്.ശിക്ഷാ നടപടികളുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സഞ്ജു സന്നദ്ധസേവനം ചെയ്തിരുന്നു.ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ സഞ്ജുവിന് അപ്പീൽ പോകാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത്‌ ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത്‌ പരക്കെ മഴ സാധ്യത .ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെ...

പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടി : കെ.ഗോപാലൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു

തിരുവനന്തപുരം : കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി നീട്ടി ഉത്തരവിറങ്ങി. എൻ.പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമാണെന്ന റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തലിലാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്....
- Advertisment -

Most Popular

- Advertisement -