Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന പാതയിൽ...

സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്നു: കെ എസ് ആർടിസി ബസ്  വൈദ്യൂത തൂണിൽ ഇടിച്ച് കയറി

കോന്നി : പുനലൂർ – മുവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്നു. മുറിഞ്ഞകല്ലിൽ ഇന്ന് ഉച്ചയ്ക്ക്  കെ എസ് ആർടിസി കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ചായിരുന്നു അപകടം. ആർക്കും പരുക്കില്ല.

സംഭവത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മഴ പെയ്യുമ്പോഴാണ് റോഡിൽ അപകടങ്ങൾ വർദ്ധിക്കുന്നതെന്ന്  യാത്രക്കാർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി : ഒരാൾ മരിച്ചു: 3 പേർക്ക് പരുക്ക്

എറണാകുളം : കൊച്ചി എടയാർ വ്യവസായ മേഖലയിലെ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി. ഒറീസ സ്വദേശി മരിച്ചു.3 പേർക്ക് പരിക്കേറ്റു.ഫോർമൽ ട്രേഡ് ലിങ്ക് എന്ന സ്ഥാപനത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. ഒറീസ സ്വദേശിയായ...

സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ(56) അന്തരിച്ചു.കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്.ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ ആയിരുന്നു. പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി,...
- Advertisment -

Most Popular

- Advertisement -