പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ ( 17) ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എസ്. ഐ.എ.എസ് അവധി
പ്രഖ്യാപിച്ചു.
തിരുവല്ല താലൂക്കിലെ തോട്ടപ്പുഴശ്ശേരി നെടുംപ്രയാർ എം.റ്റി. എൽ.പി സ്കൂളിനും തിരുമൂലപുരം സെന്റ് തോമസ്സ് ഹയർ സെക്കണ്ടറി സ്കൂളിനും മല്ലപ്പള്ളി താലൂക്കിലെ വെണ്ണിക്കുളം സെന്റ് ബഹനാൻസ് യു.പിസ്കൂളിനുമാണ് അവധി പ്രഖ്യാപിച്ചത്