Tuesday, April 7, 2026
No menu items!

subscribe-youtube-channel

HomeNewsKollamകട്ടിളപാളി കേസിൽ...

കട്ടിളപാളി കേസിൽ എ പത്മകുമാറിന് സ്വാഭാവിക ജാമ്യം

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ പത്മകുമാറിന് കട്ടിളപാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചു. 90 ദിവസം റിമാൻഡ് പൂർത്തിയായതോടെയാണ് എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ദ്വാരപാലക കേസിൽ റിമാൻഡിലായതിനാൽ പദ്മകുമാറിന് ജയിലിൽനിന്ന് പുറത്തിറങ്ങാനാവില്ല. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠയുടെ രണ്ടാം വാര്‍ഷികം : അഞ്ച് ദിവസത്തെ  രാമചരിതമാനസ പാരായണത്തിന് വേദിയൊരുങ്ങുന്നു

അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയുടെ രണ്ടാമത് വാര്‍ഷികാഘോഷമായ പ്രതിഷ്ഠാദ്വാദശിയില്‍ അഞ്ച് ദിവസത്തെ സാമൂഹ്യ രാമചരിതമാനസ പാരായണത്തിന് വേദിയൊരുങ്ങുന്നു. കാണ്‍പൂരിലെ ശ്രീ ശ്രീ മാ ആനന്ദമയി മാനസ് പരിവാറാണ് പാരായണത്തിന് നേതൃത്വം നൽകുന്നത്. ശ്രീരാമ ജന്മഭൂമി...

ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ ചുമതലയേറ്റു

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 24 ഡിവിഷനുകളിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ച സ്ഥാനാർഥികൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ...
- Advertisment -

Most Popular

- Advertisement -