Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ ചലച്ചിത്ര...

അടൂർ ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം കുറിക്കും

അടൂർ: കേരള ചലച്ചിത്ര അക്കാദമിയും അടൂർ നഗരസഭയും സിനിമേറ്റ്സ് ഫിലിം സൊസൈറ്റിയും സംയുക്തമായി നടത്തുന്ന എട്ടാമത് അടൂർ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. അടൂർ ശ്രീമൂലം മാർക്കറ്റ് റോഡിലെ ബോധിഗ്രാം സാംസ്കാരിക കേന്ദ്രത്തിൽ വൈകിട്ട് 5ന് ഛായാഗ്രാഹകൻ സണ്ണി ജോസഫ് മേള ഉദ്ഘാടനം ചെയ്യും.

മേളയുടെ ചെയർമാൻ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. 17 ന് വൈകിട്ട് 5 ന് സമാപന സമ്മേളനം തിരക്കഥാകൃത്ത് ദീദി ദാമോദരൻ ഉദ്ഘാടനം നിർവഹിക്കും .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് ‌അച്ഛൻ മകനെ കുത്തിക്കൊന്നു

കോഴിക്കോട് : മദ്യപാനം ചോദ്യംചെയ്‌തതിന്റെ പകയിൽ മകനെ അച്ഛൻ കുത്തിക്കൊന്നു.കോഴിക്കോട് കൂടരഞ്ഞി പൂവ്വാറൻതോടിൽ ഇന്നലെ അർധരാത്രി കഴിഞ്ഞായിരുന്നു സംഭവം.ചെരിയംപുറത്ത് ബിജു ആണ് മകൻ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്. സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ബിജു...

നിയന്ത്രണം നഷ്ടമായ ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം:  മൂന്നു പേർക്ക്  പരിക്ക്

കോട്ടയം : ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം. അപകടത്തിൽ ആംബുലൻസ് ഡ്രൈവറും രോഗികളും അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. പരിക്കേറ്റ...
- Advertisment -

Most Popular

- Advertisement -