Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaഅകപ്പൊരുൾ സാഹിത്യ...

അകപ്പൊരുൾ സാഹിത്യ വേദി ഒക്ടോബർ മാസ പരിപാടി

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദി ഒക്ടോബർ മാസ പരിപാടി തിരുവല്ല വൈ എം സി എ ലൈബ്രറി ഹാളിൽ പ്രൊ. ഏ.ടി ളാത്തറയുടെ അദ്ധ്യക്ഷതയിൽ നടന്നു. യുവകവി സുമേഷ് കൃഷ്ണൻ സ്വന്തം കവിതകൾ അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. കവിയുടെ പുലർച്ച തോറ്റം എന്ന കവിത ബീനാ എലിസബത്തും, കടന്നൽ കുത്ത് എന്ന കവിത ഉഷാ അനാമികയും ആലപിച്ചു. തുടർന്നു നടന്ന ചർച്ചയിൽ ശശി അവകാശ് , പ്രസന്നകുമാർ തുകലശ്ശേരി ,വിജയകുമാർ മിത്രക്കമഠം , ടി.എ.എൻ ഭട്ടതിരിപ്പാട് എന്നിവർ പങ്കെടുത്തു. എഡിറ്റർ ജോസ് ഫിലിപ്പ് സ്വാഗതവും ട്രഷറർ ജയ്സൺ പാടിയിൽ നന്ദിയും പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി : ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാർ

ന്യൂഡൽഹി : കേന്ദ്ര സർക്കാർ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി രണ്ട് രൂപ വർധിപ്പിച്ചു. നാളെ മുതലാണ് പ്രാബല്യത്തിലാവുക. നികുതി വർദ്ധന ചില്ലറ വിൽപ്പനയെ ബാധിക്കില്ലെന്ന് പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. എക്സൈസ്...

ഡിറ്റ് വാ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ 50 മരണം

കൊളമ്പോ : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ കനത്ത നാശം വിതച്ചു. 50 പേർ മരിച്ചുവെന്നും 25 പേരെ കാണാതായിയെന്നുമാണ് റിപ്പോർട്ട് .രാജ്യത്ത് 48 മണിക്കൂറായി ശക്തമായ...
- Advertisment -

Most Popular

- Advertisement -