Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിലെ...

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിലെ ഗതാഗതനിയന്ത്രണം ആഗസ്റ്റ് ഒമ്പത് വരെ തുടരും

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന് വടക്കുവശത്തുള്ള അപ്രോച്ച് റോഡിൽ (ബീച്ച് റോഡ് റെയിൽവേ ഗേറ്റ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡ്) കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയാക്കുന്നതിലേക്കായി നിലവിലെ ഗതാഗത നിയന്ത്രണം ആഗസ്റ്റ് ഒമ്പത് വരെ തുടരുമെന്ന് സ്റ്റേഷൻ മാനേജർ അറിയിച്ചു.

റെയിൽവേ സ്റ്റേഷനിലേക്ക് വരുകയും പോവുകയും ചെയ്യുന്ന വാഹനങ്ങൾ തെക്കുഭാഗത്തെ അപ്രോച്ച് റോഡ് (ഇഎസ്ഐ ഹോസ്പിറ്റൽ ഗേറ്റ്) ഉപയോഗിക്കേണ്ടതാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിതീവ്ര മഴ: ഇടുക്കിയിൽ മലയോര മേഖലകളിലെ രാത്രി യാത്ര നിരോധിച്ചു

ഇടുക്കി : അതിതീവ്ര മഴയെ തുടർന്ന് ഇടുക്കിയിലെ മലയോര മേഖലകളിലെ രാത്രി യാത്ര നിരോധിച്ചു. രാത്രി ഏഴു മണിമുതൽ രാവിലെ ആറുവരെയാണ് നിരോധനം. റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നത് വരെയാണ് യാത്രാ നിയന്ത്രണങ്ങൾ....

പരിസ്ഥിതിദിന ആഘോഷം

തിരുവല്ല : ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൈസ് മെൻ ഇന്റർനാഷണൽ കവിയൂർ ,മുണ്ടിയപ്പള്ളിയുടെ സംയുക്ത ആഭിമുഖ്യത്തിൽ ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്കൂൾ അങ്കണത്തിൽ ഫല വൃക്ഷതൈ നട്ടു. മലയാള മനോരമ സീനിയർ എഡിറ്റർ വർഗീസ്...
- Advertisment -

Most Popular

- Advertisement -