Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsലഹരി വിരുദ്ധദിനാചരണവും...

ലഹരി വിരുദ്ധദിനാചരണവും ബോധവൽക്കരണ ക്ലാസ്സും

തിരുവല്ല : നെടുമ്പ്രം പടിഞ്ഞാറേക്കര 1389-ാo നമ്പർ ദേവീവിലാസം എൻ എസ് എസ്  കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധദിനാചരണവും ബോധവൽക്കരണ ക്ലാസ്സും ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ  ഡോ.രമേശ് ഇളമൺ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കരയോഗംപ്രസിഡണ്ട് പിഎസ്സ്. ഉണ്ണികൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു.

കരയോഗം സെക്രട്ടറി ആർ. രാജേഷ് കുമാർ, വനിതാ സമാജം സെക്രട്ടറി എസ്.രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ എം.പി. പ്രതാപചന്ദ്രൻ നായർ, അഡ്വ. വി.രാജശേഖർ, പി.ആർ .വേണുഗോപാലൻ നായർ, സുമേഷ്. എസ്സ്. പിള്ള, എം.കെ. രാധാകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇ പോസ് മെഷീൻ തകരാറിൽ : റേഷൻ വിതരണം മുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇ പോസ് മെഷീൻ തകരാറുമൂലം ഇന്ന് റേഷൻ വിതരണം മുടങ്ങി. മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കവെയാണ് സെർവർ തകരാർ. കഴിഞ്ഞ ദിവസങ്ങളിൽ അവധി ആയതിനാൽ ഇന്ന്...

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കം

പത്തനംതിട്ട: പട്ടികവർഗ്ഗ വികസന വകുപ്പ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ടയിൽ ഊരുൽസവം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കുറുമ്പൻമൂഴി ഉന്നതിയിൽ റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ നിർവഹിച്ചു. ഊരുമൂപ്പൻ പൊടിയൻ...
- Advertisment -

Most Popular

- Advertisement -