Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsലഹരി വിരുദ്ധദിനാചരണവും...

ലഹരി വിരുദ്ധദിനാചരണവും ബോധവൽക്കരണ ക്ലാസ്സും

തിരുവല്ല : നെടുമ്പ്രം പടിഞ്ഞാറേക്കര 1389-ാo നമ്പർ ദേവീവിലാസം എൻ എസ് എസ്  കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധദിനാചരണവും ബോധവൽക്കരണ ക്ലാസ്സും ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ  ഡോ.രമേശ് ഇളമൺ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കരയോഗംപ്രസിഡണ്ട് പിഎസ്സ്. ഉണ്ണികൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു.

കരയോഗം സെക്രട്ടറി ആർ. രാജേഷ് കുമാർ, വനിതാ സമാജം സെക്രട്ടറി എസ്.രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ എം.പി. പ്രതാപചന്ദ്രൻ നായർ, അഡ്വ. വി.രാജശേഖർ, പി.ആർ .വേണുഗോപാലൻ നായർ, സുമേഷ്. എസ്സ്. പിള്ള, എം.കെ. രാധാകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎഇയിലെ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം:  മുന്നറിയിപ്പുമായി ഇറാന്‍

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നായ യുഎഇയിലെ റുവൈസ് റിഫൈനറി സമീപത്തുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന്  പ്രവർത്തനം നിർത്തിവെച്ചു. വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ തീപിടിത്തം ഉണ്ടായതിനെത്തുടർന്നാണ് പ്ലാന്റ് അടച്ചുപൂട്ടിയത്. അഗ്നിശമന...

ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നു : അതിർത്തിയിൽ അതീവ ജാഗ്രത

ധാക്ക : കലാപത്തെ തുടർന്ന് രാജ്യം വിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നു.ബ്രിട്ടനിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നതുവരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്. ഗാസിയാബാദ് ഹിൻഡൻ വ്യോമസേന...
- Advertisment -

Most Popular

- Advertisement -