Monday, March 30, 2026
No menu items!

subscribe-youtube-channel

HomeEducationഐ.ടി.ഐ പ്രവേശനത്തിന്...

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട : ഗവ. ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ എന്‍ സി വി ടി സ്‌കീം പ്രകാരം ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ടു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്കുളള ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

https//itiadmission.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https//det.kerala.gov.inഎന്ന വെബ്‌സൈറ്റ് വഴിയും ജൂണ്‍ 29 ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ 9995686848, 8075525879 , 9496366325 എന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടി എം തോമസ് ഐസക്കിൻ്റെ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ആഫീസ് ഉദ്ഘാടനം ചെയ്തു

തിരുവല്ല: എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിൻ്റെ തിരുവല്ല അസംബ്ലി മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ആഫീസിൻ്റെ ഉദ്ഘാടനം മാത്യു ടി തോമസ് എംഎൽഎ നിർവ്വഹിച്ചു. തിരുവല്ല എലൈറ്റ് ഹോട്ടലിന് സമീപം...

യുക്രൈന്‍ ഷെല്ലാക്രമണം : തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി വിവരം

തൃശ്ശൂർ : റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃക്കൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി വിവരം. കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപാണ് (36) ആണ്‌ റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്.സന്ദീപ് ഉള്‍പ്പെട്ട...
- Advertisment -

Most Popular

- Advertisement -