Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsദളിത് യുവതിയെ...

ദളിത് യുവതിയെ അധിക്ഷേപിച്ച സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം : മോഷണക്കേസ് ആരോപിച്ച് ദളിത് യുവതിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ എഎസ്ഐയ്‌ക്ക് സസ്പെൻഷൻ. പേരൂർക്കട സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെയാണ് സസ്പെൻഡ് ചെയ്തത്. ജിഡി ചാർജ് എഎസ്ഐ ആയിരുന്ന പ്രസന്നൻ അമിതാധികാരം നടത്തിയെന്നും പരാതിക്കാരിയായ ബിന്ദുവിനോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കേസിൽ നേരത്തേ എസ്ഐ എസ്.ജെ.പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പുളിക്കീഴ് ബ്ലോക്കിലെ ആദ്യ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു

തിരുവല്ല : പുളിക്കീഴ് ബ്ലോക്കിലെ ആദ്യ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് ആയി നെടുമ്പ്രം ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. 14 മുതൽ 65 വയസ്സുവരെയുള്ളവരെയാണ്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 45 വയസ്സിനുമുകളിലുള്ളവരായിരുന്നു പഠിതാക്കളിൽ കൂടുതൽ. കാഴ്ചക്കുറവുള്ളവരെയും കിടപ്പ്...

വാർത്തകളുടെ ലോകത്ത് പത്രങ്ങളുടെ വിശ്വാസ്യത വളരെ വലുത്  :  സ്പീക്കർ എ എൻ ഷംസീർ

കോട്ടയം : വാർത്തകളുടെ ലോകത്ത് ഇപ്പോഴും പത്രങ്ങളുടെ വിശ്വാസ്യത വളരെ വലുതാണെന്ന് സ്പീക്കർ എ എൻ ഷംസീർ. കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു...
- Advertisment -

Most Popular

- Advertisement -