Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ഏഴു...

കോഴിക്കോട് ഏഴു വയസ്സുകാരനെ ചാക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം : രണ്ടുപേർ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് ബീച്ചിന് സമീപം ഏഴു വയസ്സുകാരനെ ചാക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഇതരസംസ്ഥാനക്കാരായ സ്ത്രീയും പുരുഷനും പിടിയിലായി. ബേപ്പൂർ സ്വദേശികളായ ഷാജിറിന്റെയും അനുഷയുടെയും ഏഴുവയസ്സുള്ള മകനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് . മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരാണ് പൊലീസ് പിടിയിലായത്.

കുട്ടിയെ ചാക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ സമീപത്തുണ്ടായിരുന്ന കുട്ടികൾ ബഹളം വയ്ക്കുകയായിരുന്നു .നാട്ടുകാർ ഓടിക്കൂടിയതോടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു . നാട്ടുകാർ ഇവരെ പിടികൂടി പൊലീസിനു കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ലയിൽ ബ്രൗൺ ഷുഗറുമായി ആസ്സാം സ്വദേശികൾ പോലീസ് പിടിയിൽ

തിരുവല്ല :  ബ്രൗൺ ഷുഗറുമായി  ആസാം സ്വദേശികളായ മൂന്നു യുവാക്കളെ പോലീസ്  പിടികൂടി. ആസ്സാം ഹുജയ് ഡിസ്ട്രിക്ട് ഡാബോക അവലുദ്ധീന്റെ മകൻ നിജാമുദ്ധീൻ (23 ), ആസ്സാം ഹുജയ് ഡിസ്ട്രിക്ട് ഡാബോക അസറുദ്ധീൻ(32),...

ശബരിമല തീർത്ഥാടനം: മുന്നൊരുക്കങ്ങള്‍ ഇക്കുറി നേരത്തെ തുടങ്ങും

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇത്തവണ മുന്നൊരുക്കങ്ങള്‍ കുറച്ചുകൂടി നേരത്തെയാക്കുന്നതിന്റെ ഭാഗമായാണ് നിലയ്ക്കല്‍ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നത്. വരുന്ന...
- Advertisment -

Most Popular

- Advertisement -