Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകശ്മിരിൽ മലയാളിയുടെ...

കശ്മിരിൽ മലയാളിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് : ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി മുഹമ്മദ് ഷാനിബിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം ഗുൽമാർഗിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ സൗജന്യ ഇന്റർനെറ്റുമായി ബിഎസ്എൻഎല്ലും ദേവസ്വം ബോർഡും

ശബരിമല : തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി 48 വൈഫൈ സ്പോട്ടുകൾ നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നു.ഏത് ഇന്റർനെറ്റ് സർവിസ്...

ഇന്ത്യ- പാകിസ്താൻ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

ന്യൂഡൽഹി : ഇന്ത്യ- പാകിസ്താൻ വെടിനിർത്തലിന് ധാരണയായെന്ന് കേന്ദ്രം. ഇന്ന് വൈകീട്ട് അഞ്ചുമണിമുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന നടത്തിയത്. വൈകിട്ട് 5...
- Advertisment -

Most Popular

- Advertisement -