Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsകശ്മിരിൽ മലയാളിയുടെ...

കശ്മിരിൽ മലയാളിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് : ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി മുഹമ്മദ് ഷാനിബിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം ഗുൽമാർഗിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമായ കുഞ്ഞിനും 49 കാരനുമാണ് അസുഖം സ്ഥിരീകരിച്ചത്. ഇവർ രണ്ടാഴ്ചയിലേറെയായി ചികിത്സയിലാണ്.ഇവരുടെ വീടുകളിലെ കിണർ ജലത്തിന്റേത്...

പെട്രോൾ പമ്പിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി ; 35 പേർക്ക് പരുക്ക്

എറണാകുളം : കൂത്താട്ടുകുളം കാക്കൂരിൽ പെട്രോൾ പമ്പിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി മറിഞ്ഞു .വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരുക്കേറ്റു.പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹച്ചടങ്ങിൽ...
- Advertisment -

Most Popular

- Advertisement -