Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiസി.പി.രാധാകൃഷ്ണൻ രാജ്യത്തിന്റെ...

സി.പി.രാധാകൃഷ്ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതി

ന്യൂഡൽഹി : മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ 452 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം.പ്രതിപക്ഷ സ്ഥാനാർഥിയായ ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ട് ലഭിച്ചു.തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്‍.ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിപദം രാജിവച്ചതിനെ തുടർന്നാണ് പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുത്തത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന മുംബൈയിലെത്തിച്ചു

മുംബൈ : എംവി റുവാൻ എന്ന കപ്പൽ റാഞ്ചിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന ഐഎൻഎസ് കൊൽക്കത്ത എന്ന യുദ്ധക്കപ്പലിൽ ശനിയാഴ്ച മുംബൈയിലെത്തിച്ചു.ഡോക്ക് യാർഡിൽ നിന്ന് കടൽക്കൊള്ളക്കാരെ മുംബൈ പോലീസിന് കൈമാറി.മാർച്ച്...

ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചിച്ചു

നിരണം : ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ മലങ്കര കത്തോലിക്കാ നിരണം മേഖല സമിതി അനുശോചിച്ചു .ലോകസമാധാനത്തിനു വേണ്ടി മരണംവരെയും നിലകൊണ്ട വ്യക്തി ആയിരുന്നു അദ്ദേഹം . "മനുഷ്യരെ സഹായിക്കേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിൽ ആവരുത്...
- Advertisment -

Most Popular

- Advertisement -