Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNew Delhiസി.പി.രാധാകൃഷ്ണൻ രാജ്യത്തിന്റെ...

സി.പി.രാധാകൃഷ്ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതി

ന്യൂഡൽഹി : മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ 452 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം.പ്രതിപക്ഷ സ്ഥാനാർഥിയായ ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ട് ലഭിച്ചു.തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്‍.ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിപദം രാജിവച്ചതിനെ തുടർന്നാണ് പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുത്തത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇലന്തൂർ ഇരട്ട നരബലി കേസ് : വിചാരണ അന്തിമഘട്ടത്തിൽ

പത്തനംതിട്ട : കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലിക്കേസിൽ  ഫെബ്രുവരിയോടെ വിധി ഉണ്ടായേക്കുമെന്ന് സൂചന. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ അന്തിമഘട്ടത്തിലേക്ക് കടന്നതോടെയാണ് കേസിൽ നിർണായകമായ വിധി പ്രതീക്ഷിക്കുന്നത്....

ആശുപത്രികൾക്കുള്ളിൽ  പൊതിച്ചോറ് വിതരണം ഒരു കാരണവശാലും അനുവദിക്കുന്നതല്ല: മന്ത്രി കെ. മുരളീധരൻ

ആറന്മുള : ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ പാർട്ടികളുടെ പൊതിച്ചോറ് വിതരണം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആറന്മുളയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സർക്കാരിൻ്റെ...
- Advertisment -

Most Popular

- Advertisement -